കയ്പമംഗലത്ത് 127, ചാലക്കുടിയിൽ 120 , മേലൂരിൽ 66 പേർക്കു കോവിഡ്

12:11 AM Apr 21, 2021 | Deepika.com
ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ 127 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പെ​രി​ഞ്ഞ​ന​ത്ത് -39, ക​യ്പ​മം​ഗ​ലം -20, ചാ​മ​ക്കാ​ല -18, കൂ​ളി​മു​ട്ടം -എ​ട്ട്, എ​ട​വി​ല​ങ്ങ് -20, പ​ടി​ഞ്ഞാ​റേ വെ​ന്പ​ല്ലൂ​ർ -നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണു കോ​വി​ഡ് നി​ര​ക്ക്.
ഇ​തോ​ടെ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ആ​കെ പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ എ​ണ്ണം 6,333 ആ​യി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 200 പേ​രാ​ണു ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.
ചാ​ല​ക്കു​ടി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന​ലെ 120 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് 34, കൊ​ട​ക​ര 10, കോ​ട​ശേ​രി 22, മേ​ലൂ​ർ 3, കൊ​ര​ട്ടി 22, കാ​ടു​കു​റ്റി 17, അ​തി​ര​പ്പി​ള്ളി 1, പ​രി​യാ​രം 11. ഇ​ന്ന​ലെ 252 ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി.
മേ​ലൂ​ർ: മേ​ലൂ​രി​ൽ 66 പേ​ർ​ക്കു കോ​വി​ഡ്. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മാ​ത്രം ഒ​രു വാ​ർ​ഡി​ൽ 28 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ചു. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കു​വാ​നും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 144 പ്ര​ഖ്യാ​പി​ക്കാ​നും അ​ധി​കാ​രി​ക​ളോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.