കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിൽ 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിഞ്ഞനത്ത് -39, കയ്പമംഗലം -20, ചാമക്കാല -18, കൂളിമുട്ടം -എട്ട്, എടവിലങ്ങ് -20, പടിഞ്ഞാറേ വെന്പല്ലൂർ -നാല് എന്നിങ്ങനെയാണു കോവിഡ് നിരക്ക്.
ഇതോടെ കയ്പമംഗലം നിയോജക മണ്ഡലത്തിൽ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 6,333 ആയി. വിവിധ പഞ്ചായത്തുകളിലായി 200 പേരാണു കഴിഞ്ഞ ദിവസം മാത്രം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
ചാലക്കുടി: നിയോജകമണ്ഡലത്തിൽ ഇന്നലെ 120 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ പ്രദേശത്ത് 34, കൊടകര 10, കോടശേരി 22, മേലൂർ 3, കൊരട്ടി 22, കാടുകുറ്റി 17, അതിരപ്പിള്ളി 1, പരിയാരം 11. ഇന്നലെ 252 ആന്റിജൻ ടെസ്റ്റ് നടത്തി.
മേലൂർ: മേലൂരിൽ 66 പേർക്കു കോവിഡ്. ഇവരുടെ സന്പർക്കപ്പട്ടിക തയാറാക്കുകയാണ്. ഇന്നലെ മാത്രം ഒരു വാർഡിൽ 28 പേർക്കു രോഗം ബാധിച്ചു. വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണ്‍ ആക്കുവാനും പഞ്ചായത്ത് പരിധിയിൽ 144 പ്രഖ്യാപിക്കാനും അധികാരികളോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.