+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​സി​റ്റിവി​റ്റി നി​ര​ക്ക് ഉ​യ​രു​ന്നു; 19.36 ശ​ത​മാ​നം, 1868 +ve

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​യ​ർ​ന്നു; 19.36 ശ​ത​മാ​ന​മാ​ണ് നി​ര​ക്ക്. ജി​ല്ല​യി​ൽ 1868 പേ​ർ​ക്കുകൂ​ടി ഇന്നലെ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 521 പേ​ർ രോ​ഗ​മു​ക്ത​രാ​യ
പോ​സി​റ്റിവി​റ്റി നി​ര​ക്ക് ഉ​യ​രു​ന്നു;  19.36 ശ​ത​മാ​നം, 1868 +ve
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​യ​ർ​ന്നു; 19.36 ശ​ത​മാ​ന​മാ​ണ് നി​ര​ക്ക്. ജി​ല്ല​യി​ൽ 1868 പേ​ർ​ക്കുകൂ​ടി ഇന്നലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 521 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​ന്പ​ർ​ക്കം വ​ഴി 1833 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9089 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 97 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലുണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,16,657 ആ​യി. 1,06,918 പേ​രാണ് ആ​കെ രോ​ഗ​മു​ക്ത​രാ​യ​ത്.
1396 പേ​ർ ഇന്നലെ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 309 പേ​ർ ആ​ശു​പ​ത്രി​യി​ലും 1087 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്.