കൂരാച്ചുണ്ട്: പഞ്ചായത്തിൽ കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്നവർക്കായി ഇന്ന് കോവിഡ് ടെസ്റ്റ് മെഗാ ക്യാമ്പ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി കോവിഡിനെതിരെ മെഗാ വാക്സിനേഷന് ക്യാമ്പ് ആരംഭിച്ചു.
പേരാമ്പ്ര ടൗണിലെ 45 വയസ്സ് കഴിഞ്ഞ വ്യാപാരികള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുമായാണ് ക്യാമ്പ് നടത്തുന്നത്. പേരാമ്പ്ര ജിയുപി സ്കൂളില്‍ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് ഇന്നും തുടരും.