കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടത്തിയത് 16,17,043 പരിശോധനകള്‍. ഇതില്‍ 5,19368 ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 9,51, 657 ആന്റിജന്‍ ടെസ്റ്റുകളും ഉള്‍പ്പെടും.കഴിഞ്ഞയാഴ്ച ജില്ലയില്‍ ദിവസം ശരാശരി 7567 ടെസ്റ്റുകളാണ് നടത്തിയത്. ജില്ലയിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമാണ്. ദിനംപ്രതിയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടിയത് ഏപ്രില്‍ 19-നാണ്. 22.67 ശതമാനമായിരുന്നു ഈ ദിവസത്തെ നിരക്ക്.
4,48,361 പേര് ഒന്നാംഘട്ട വോക്സിനെടുത്തു
ഇതുവരെ 448361 പേര് ഒന്നാംഘട്ട കോവിഡ് വാക്സിനും 68, 006 പേര് രണ്ടാംഘട്ട വാക്സിനുമെടുത്തു.ആദ്യഘട്ട വാക്സിന് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 48,234 ആണ്. 29,851 പേര്‍ക്ക് രണ്ടാംഘട്ട വാക്സിന് നല്കി. 45 വയസ്സിന് മുകളില്‍ പ്രായമുള്ള 3,57, 480 പേര് ഒന്നാംഘട്ട വാക്സിനും 20,374 പേര് രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 42,647 പേര് ഒന്നാംഘട്ട വാക്സിനും 17,781 പേര് രണ്ടാംഘട്ട വാക്സിനുമെടുത്തു.