കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതു അധ്യാപകർക്ക് സൗകര്യമൊരുക്കുന്നതിനായി മാർച്ചിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ഏപ്രിൽ മാസത്തേക്ക് മാറ്റിയത് കെഎസ്ടിഎ യുടെ ആവശ്യപ്രകാരമാണെന്ന് കെഎസ്ടിയു.
കോവിഡ് അതിതീവ്രമായി പടർന്നു പിടിച്ച സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് സർക്കാർ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) താമരശേരി വിദ്യാഭ്യാസ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് എ.പി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
ഇടതു സർക്കാർ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന്
12:00 AM Apr 21, 2021 | Deepika.com