കൽപ്പറ്റ: വാർഷിക പദ്ധതി വിനിയോഗത്തിൽ വയനാടിനു ഒന്നാം സ്ഥാനം. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2020-21 സാന്പത്തികവർഷം സ്പിൽ ഓവർ അധിക വിഹിതം ഉൾപ്പെടെ 100.25 ശതമാനം തുക ചെലവഴിച്ചാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തത്തിയത്.
229.30 കോടി രൂപയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞസാന്പത്തികവർഷം ചെലവഴിച്ചത്. പഞ്ചായത്തുകളിൽ പൊഴുതനയും (113.93 ശതമാനം), നഗരസഭകളിൽ മാനന്തവാടിയും (112.17 ശതമാനം) ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയുമാണ്(109.35 ശതമാനം) ജില്ലയിൽ പദ്ധതി വിനിയോഗത്തിൽ ഒന്നാമത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിനിയോഗം 94.42 ശതമാനമാണ്. പൊഴുതന പഞ്ചായത്ത് 444.16-ഉം മാനന്തവാടി നഗരസഭ 907.62-ഉം മാനന്തവാടി ബ്ലോക്ക് 1102.48-ഉം ലക്ഷം രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് 3480 .63 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം(തുക , ശതമാനം ക്രമത്തിൽ): വൈത്തിരി 338.12 ലക്ഷം(113.24), തിരുനെല്ലി 1010.25 (112.93), എടവക 505.05 (111.68), മൂപ്പൈനാട് 461.68(109.74), മേപ്പാടി 774.43 (106.89), തരിയോട് 273.34 (106.83), തൊണ്ടർനാട് 511.64 (102.93), അന്പലവയൽ 603.94 (101.93), പുൽപ്പള്ളി 676.11(101.41), കണിയാന്പറ്റ 492.08(100.57), കോട്ടത്തറ 323.96 (99.84), മുള്ളൻകൊല്ലി 503.46 (99.73), മീനങ്ങാടി 590.11 (99.26), വെള്ളമുണ്ട 577.29 (97.49), വെങ്ങപ്പള്ളി 204.49 (97.39), നൂൽപ്പുഴ 771.54(95.50 ),പടിഞ്ഞാറത്തറ 383.09 (94.54),പനമരം 753.62 (92.59), മുട്ടിൽ 467.35 (90.23), പൂതാടി 693.92 (88.79), നെൻമേനി 680.05(88.42 ), തവിഞ്ഞാൽ 641.55 (87.80).
ബത്തേരി നഗരസഭ 793.54 (109.01), കൽപ്പറ്റ നഗരസഭ 1264.29 (103.53), പനമരം ബ്ലോക്ക് പഞ്ചായത്ത് 843.62 ( 98.73), കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 926.61 (97.75), ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 930.68 (104.93).