പനമരം: അഞ്ചുകുന്ന് 21 ാം വാർഡിൽ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) രൂപീകരിച്ചു. അജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ അജയ് അധ്യക്ഷത വഹിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിഹാബുദീൻ വിശദീകരണം നടത്തി.
പതിനഞ്ചംഗ ആർആർടി വോളണ്ടിയർമാരെ തെരഞ്ഞെടുത്തു. എഡിഎസ് ചെയർപേഴ്സണ്‍ കെ.വി. സുലോചന, മൂസ കൂളിവയൽ, എൽസി , ശാരദ എന്നിവർ പ്രസംഗിച്ചു.
ആർആർടി രൂപീകരിച്ചു
11:54 PM Apr 20, 2021 | Deepika.com