കൽപ്പറ്റ: മുതിർന്ന പൗരന്മാർക്കും 45 വയസുള്ള രോഗികൾക്കും വാക്സിൻ നൽകുന്നതിനു മുൻഗണനയും പ്രത്യേക ക്യൂവും അനുവദിക്കണമെന്ന് സീനിയർ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ എ.പി. വാസുദേവൻ, ടി.സി. പത്രോസ്, ശശിധരൻ, മുരളീധരൻ, കെ.ആർ. ഗോപി, മോഹനാബായി, ജി.കെ. ഗിരിജ, രാജൻ എന്നിവർ പ്രസംഗിച്ചു.