+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​യാ​ടി​ക്കു​ന്നിലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭ

മ​ണ്ണാ​ർ​ക്കാ​ട് : മ​ഴ പെ​യ്യു​ന്പോ​ൾ ന​ഗ​ര​ത്തി​ലു​ണ്ടാ​വു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ
നാ​യാ​ടി​ക്കു​ന്നിലെ വെ​ള്ള​ക്കെ​ട്ട്  പ​രി​ഹ​രി​ക്കു​മെ​ന്നു ന​ഗ​ര​സ​ഭ
മ​ണ്ണാ​ർ​ക്കാ​ട് : മ​ഴ പെ​യ്യു​ന്പോ​ൾ ന​ഗ​ര​ത്തി​ലു​ണ്ടാ​വു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര​മാ​യി അ​ഴു​ക്കു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കും. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് വ​രു​ന്ന ചെ​റി​യ റോ​ഡു​ക​ൾ താ​ഴ്ന്ന് കി​ട​ക്കു​ന്ന​ത് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​ത്ത​രം റോ​ഡു​ക​ൾ ഉ​യ​ർ​ത്തു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
നാ​യാ​ടി​ക്കു​ന്ന് റോ​ഡി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം രൂ​ക്ഷ​മാ​യു​ള്ള​ത്. ​വാ​ർ​ത്ത നേരത്തെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​ഭാ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇന്നലെ സ​ന്ദ​ർ​ശി​ച്ചു. അ​ഴു​ക്കു​ചാ​ൽ ഉ​ട​ൻ വൃ​ത്തി​യാ​ക്കും. തറോ​ഡ് ഉ​യ​ർ​ത്തി വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.