കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:24 PM Apr 20, 2021 | Deepika.com
മു​ത്ര​ത്തി​ക്ക​ര: ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച കൈ​പാ​ത്ത് ബാ​ബു​വി​ന്‍റെ ഭാ​ര്യ ഇ​ട്ടി​യാ​ട​ൻ ബി​ന്ദുവി(42)​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന് തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡ​യാ​ലി​സി​സി​നി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.