മുത്രത്തിക്കര: കഴിഞ്ഞദിവസം മരിച്ച കൈപാത്ത് ബാബുവിന്റെ ഭാര്യ ഇട്ടിയാടൻ ബിന്ദുവി(42)ന് കോവിഡ് സ്ഥിരീകരിച്ചു. വൃക്കരോഗത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഡയാലിസിസിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി.