കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

10:24 PM Apr 20, 2021 | Deepika.com
ഒ​ല്ലൂ​ർ: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്നു പോ​കു​ന്പോ​ൾ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. സൗ​ത്ത് അ​ഞ്ചേ​രി നീ​ല​ങ്കാ​വി​ൽ വ​ർ​ഗീ​സ് (83) ആ​ണ് മ​രി​ച്ച​ത്.
സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ബി​ജു, റാ​ഫി. മ​രു​മ​ക്ക​ൾ: ജീ​ജ, ഫെ​മി.