ഒല്ലൂർ: കഴിഞ്ഞ ഞായറാഴ്ച നടന്നു പോകുന്പോൾ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സൗത്ത് അഞ്ചേരി നീലങ്കാവിൽ വർഗീസ് (83) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ഭാര്യ: ആനി. മക്കൾ: ബിജു, റാഫി. മരുമക്കൾ: ജീജ, ഫെമി.
സംസ്കാരം നടത്തി. ഭാര്യ: ആനി. മക്കൾ: ബിജു, റാഫി. മരുമക്കൾ: ജീജ, ഫെമി.