കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 75 പേർ രോഗമുക്തി നേടി. 382 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സന്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2823 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
ബത്തേരി, വെള്ളമുണ്ട 49 പേർ വീതം, നെന്മേനി 32, കണിയാന്പറ്റ 30, കൽപ്പറ്റ 29, അന്പലവയൽ, മാനന്തവാടി 23 പേർ വീതം, പടിഞ്ഞാറത്തറ 20, വൈത്തിരി 16, തിരുനെല്ലി 15, പൊഴുതന 13, എടവക, കോട്ടത്തറ, മുള്ളൻകൊല്ലി 12 പേർ വീതം, മുട്ടിൽ ഒന്പത്, മേപ്പാടി ഏഴ്, പനമരം, പുൽപ്പള്ളി അഞ്ച് പേർ വീതം, തവിഞ്ഞാൽ നാല്, മീനങ്ങാടി, നൂൽപുഴ, പൂതാടി, വെങ്ങപ്പള്ളി, തരിയോട് മൂന്ന് പേർ വീതം, തൊണ്ടർനാട് സ്വദേശികളായ രണ്ടു പേരുമാണ് സന്പർക്കത്തിലൂടെ രോഗബാധിതരായത്.
ദുബൈയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന അന്പലവയൽ, വൈത്തിരി സ്വദേശികൾ, കർണാടകയിൽ നിന്ന് വന്ന അന്പലവയൽ, എടവക, തവിഞ്ഞാൽ സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് രോഗബാധിതരായത്.
അന്പലവയൽ, മാനന്തവാടി അഞ്ച് പേർ വീതം, കണിയാന്പറ്റ, പടിഞ്ഞാറത്തറ നാല് പേർ വീതം, പൊഴുതന മൂന്ന്, തരിയോട്, തിരുനെല്ലി രണ്ട് പേർ വീതം, പുൽപ്പള്ളി, എടവക, മുട്ടിൽ, തൊണ്ടർനാട് സ്വദേശികളായ ഓരോരുത്തരും വീടുകളിൽ കളിൽ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 1082 പേരാണ്.
197 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 8873 പേർ. ഇന്നലെ പുതുതായി 58 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി.