കോടാലി: കോടാലി സർക്കാർ സ്കൂൾ മുറ്റത്ത് നിർമിച്ച 11 അടി ഉയരമുള്ള ഗജശിൽപ്പത്തിന്റെ സമർപ്പണം നടത്തി.
കോടാലി കൊന്പൻ എന്നു നാമകരണം ചെയ്ത ശിൽപ്പം പ്രധാനധ്യാപകനും സംസ്ഥാന അധ്യാപക അവാർഡുജേതാവുമായ ജോസ് മാത്യു, മുൻ പ്രധാനധ്യാപകനും ദേശീയ അധ്യാപക അവാർഡുജേതാവുമായ എ.വൈ. മോഹൻദാസും ചേർന്നാണ് അനാവരണം ചെയ്തത്. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബിപിഒ കെ.നന്ദകുമാർ, ചാലക്കുടി എഇഒ കെ.വി. പ്രദീപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സർവീസിൽനിന്നു വിരമിക്കുന്ന പ്രധാനധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ജോസ് മാത്യുവിന് പിടിഎയും നാട്ടുകാരുടെ കൂട്ടായ്മയും ചേർന്നു യാത്രയയപ്പു നൽകി.