+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ടുമെ​ന്‍റാ​ക്കി സം​ര​ക്ഷി​ക്ക​ണം

പാ​ല​ക്കാ​ട്: കേ​ര​ളം മാ​റി മാ​റി ഭ​രി​ച്ച സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന ക​ഐ​സ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ക്കി സ​ർ​വ്വീ​സ് മേ​ഖ​ല​യി​ൽ സം​ര
കെഎ​സ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ  ഡി​പ്പാ​ർ​ട്ടുമെ​ന്‍റാ​ക്കി സം​ര​ക്ഷി​ക്ക​ണം
പാ​ല​ക്കാ​ട്: കേ​ര​ളം മാ​റി മാ​റി ഭ​രി​ച്ച സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന ക​ഐ​സ്ആ​ർ​ടി​സി​യെ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ക്കി സ​ർ​വ്വീ​സ് മേ​ഖ​ല​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെഎ​സ്ടി എം​പ്ലോ​യീ​സ് സം​ഘ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​രാ​ജേ​ഷ് പ​റ​ഞ്ഞു. കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘ് പാ​ല​ക്കാ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൽ.​ര​വി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ദാ​സ്, കെ.​സു​രേ​ഷ് കൃ​ഷ്ണ​ൻ, ടി.​വി.​ര​മേ​ഷ്കു​മാ​ർ, എം.​ക​ണ്ണ​ൻ, സി.​കെ.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഇ​ത​ര സം​ഘ​ട​ന​ക​ളി​ൽ നി​ന്നും രാ​ജി​വെ​ച്ച് കെഎസ്ടി എം​പ്ലോ​യീ​സ് സം​ഘ് മെ​ന്പ​ർ​ഷി​പ്പെ​ടു​ത്ത ജീ​വ​ന​ക്കാ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു.