അട്ടപ്പാടി താ​വ​ളം ഫെ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ സെ​മി​നാ​ർ

12:30 AM Apr 19, 2021 | Deepika.com
അ​ഗ​ളി : അ​ട്ട​പ്പാ​ടി താ​വ​ളം ഫെ​റോ​ന​ക്ക് കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളി​ലെ കു​ടും​ബ​യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി കു​ടും​ബ​ക്കൂ​ട്ടാ​യ്മ​യെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫെ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ആ​ല​ക്ക​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ഫാ.​അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​റും രൂ​പ​ത​ക്ക് കീ​ഴി​ലു​ള്ള സ്റ്റാ​ർ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ ഫാ.​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​രും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ ബ്രി​സ്റ്റോ പ്രൊ ​ലൈ​ഫി​നെ ആ​സ്പ​ത​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ർ​സ് അം​ഗ​ങ്ങ​ളാ​യ എ​യ്ഞ്ച​ൽ പി​സി,റോ​ണ ജോ​സ്, പ്രീ​തി​ൻ പീ​റ്റ​ർ, ജോ​ഷ്ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​വ​ളം ഫെ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ണ്‍​സ​ണ്‍ വി​ല​ങ്ങു പാ​റ ത്രി​ത്വ​മ​ല(​പ്ര​സി​ഡ​ന്‍റ് ), ലി​ബി ചാ​ക്കോ കാ​ര​റ (വൈ​സ് പ്ര​സി​ഡ​ന്‍റ് ), ഫ്രാ​ൻ​സി​സ് മ​ണി​യ​ങ്കേ​രി ജെ​ല്ലി​പ്പാ​റ (സെ​ക്ര​ട്ട​റി ), കെ​സി​യ ഷി​ജോ താ​വ​ളം ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.