പാലക്കാട് : കൊറോണ കാലം ഉയർത്തുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഗാന്ധി മാർഗത്തിലൂടെ മാത്രമെ സാധിക്കുകയുള്ളുവെന്നു വി.കെ. ശ്രീകണ്ഠൻ എംപി അഭിപ്രായപ്പെട്ടു.
അകത്തേതറ ശബരി ആശ്രമത്തിൽ സംഘടിപ്പിച്ച ഉപ്പുസത്യാഗ്രഹ പദയാത്ര അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിദർശൻ സമിതി സംസ്ഥാന ചെയർമാൻ വി.സി.കബീർ അധ്യക്ഷനായ പരിപാടിയിൽ മുൻ എംഎൽഎ കെ.എ.ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാലൻ, ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറിവ ബൈജുവടക്കുന്പുറം, ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരൻ, ഹരിഗോവിന്ദൻ.പി, വി.രാമചന്ദ്രൻ, മുണ്ടൂർ രാമകൃഷ്ണൻ, ടി.ദേവൻ, ഗീതശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.