പാലക്കാട് : മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലന്പുഴ മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട, പൂവൻ പിട തരംതിരിക്കാത്ത കോഴിക്കുഞ്ഞുങ്ങളെ ഏപ്രിൽ 19ന് വിതരണം ചെയ്യും.
കോഴിക്കുഞ്ഞ് ഒന്നിന് 18 രൂപയാണ് വില. ആവശ്യമുള്ളവർ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും എടിഎം കാർഡും സഹിതം അന്നേദിവസം രാവിലെ 10.15ന് നേരിട്ട് എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ (പൗൾട്രി) അറിയിച്ചു.
ഫോണ്:8590663540, 9526126636.