ചിറ്റൂർ : തമിഴ് ഹാസ്യനടൻ പത്മശ്രീ വിവേകിന്റെ നിര്യാണത്തിൽ എഐഎഡിഎംകെ ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
ഇദ്ദേഹത്തിന്റെ അകാലവിയോഗം കേരളം, തമിഴ്നാട് ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ വി.എൽ ദൊരൈ അധ്യക്ഷത വഹിച്ചു. എസ്.ഭരതരാജ്, എൻ.ഉദയകുമാർ, വി.രവി, കെ.മഹാലിംഗം, എ.മുഹമ്മദ് ഹുസൈൻ പ്രസംഗിച്ചു.