താമരശേരി: കനത്ത വേനല്‍ മഴയിലും കാറ്റിലും വീട് തകര്‍ന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ചമല്‍ ചുണ്ടന് കുഴിയില്‍ ചട്ടിപ്പുരയില്‍ പത്മിനിയുടെ ഓടു മേഞ്ഞ വീടാണ് തകര്‍ന്നത്.
വീട്ടുപകരണങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചെങ്കിലും കുടുംബാഗംങ്ങള്‍ പരിക്കേല്‍ക്കാതെ തലനാരിഴക്ക് അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കനത്ത വേനല്‍ മഴയിലും കാറ്റിലും വീട് തകര്‍ന്നു
12:09 AM Apr 18, 2021 | Deepika.com