കോവിഡ് 19 സാഹചര്യത്തിൽ സ്കൂൾ അധ്യാപകർക്ക് വെക്കേഷൻ കാലയളവായി മാർച്ച് 21 മുതൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം വരെ പരിഗണിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. സ.ഉ(ആർടി)നം. 1402/2020 പൊതു വിദ്യാഭ്യാസം തീയതി 24/3/2020.