മെൽബണ്‍ : തൃക്കാക്കര എംഎൽഎ അഡ്വ. പിടി. തോമസിനും തൃത്താല എംഎൽഎ വി.ടി. ബൽറാമിനും മെൽബണ്‍ എയർപോർട്ടിൽ ഒഐസിസി ഉജ്വല സ്വീകരണം നൽകി. ഒഐസിസി ഓസ്ട്രേലിയ ഒരുക്കുന്ന നെഹ്റു ജയന്തി ആഘോഷങ്ങളിൽ പങ്കാളികളാകുവാനാണ് കേരളത്തിലെ രണ്ടു കോണ്‍ഗ്രസ് എംഎൽഎമാർ എത്തിയിരിക്കുന്നത്.
കഐസ്യുവിലൂടെ ശ്രദ്ധേയനായ പി.ടി. തോമസ് ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം ആദ്യമായാണ് ഓസ്ട്രേലിയ സന്ദർശിക്കുന്നത്. തൃതാലയുടെ യുവതരംഗമായി മാറിയ എംഎൽഎയാണ് വി.ടി.ബൽറാം. ജനഹൃദയങ്ങളിൽ ഏറ്റവും ആദരിക്കപ്പെടുന്ന രണ്ടു എംഎൽഎമാരും ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണങ്ങളിൽ പ്രസംഗിക്കും.
റിപ്പോർട്ട്: ജോസ് എം. ജോർജ്