സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായ് ഇരുനൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
സിഡ്നി മലയാളി അസോസിയേഷൻ മറ്റു പ്രാദേശിക കൂട്ടായ്മകളുടെയും അസോസിയഷനുകളുടെയും സഹകരണത്തോടെ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര ഏപ്രിൽ 27നു ലിവർപൂൾ വിറ്റലം സെന്ററിൽ (Whitlam leisure cetnre) നടക്കുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവൽ വേദിയിൽ അരങ്ങേറും.
തദ്ദേശീയരും മറ്റു ഇന്ത്യൻ സമൂഹവുമുൾപ്പെടെ രണ്ടായിരത്തോളം കാണികൾ തിരുവാതിര കാണുവാൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നവന്പർ 20നു മുൻപായി ബീന രവികുമാർ 04253 26519, ഷീജ നന്ദകുമാർ 0423037096 ലക്ഷ്മി സുജിത് 0434617482) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ജെയിംസ് ചാക്കോ