+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്ലോറിയ 2018 : മെൽബണിൽ നവംബർ 17 ന്

മെൽബൺ: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് വർഷിപ്പ്‌ "ഗ്ലോറിയ' ഈ വർഷം നവംബർ 17 ന് (ശനി) വൈകുന്നേരം നാലിന് നടക്കും. മെൽബണി
ഗ്ലോറിയ 2018 : മെൽബണിൽ നവംബർ 17 ന്
മെൽബൺ: സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് വർഷിപ്പ്‌ "ഗ്ലോറിയ' ഈ വർഷം നവംബർ 17 ന് (ശനി) വൈകുന്നേരം നാലിന് നടക്കും.

മെൽബണിലെ എല്ലാ മലയാള ക്രിസ്തീയ സഭകളിലേയും ക്വയറുകൾക്ക്‌ പുറമെ ഇഗ്ലീഷ്‌,സുറിയാനി,സമോവൻ,കോപ്റ്റിക്ക്‌ തുടങ്ങി വിവിധ ഭാഷകളിലുള്ള സഭകളുടെ ക്വയറുകളും പങ്കെടുക്കുന്നു.

പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയുന്നതായി പ്രോഗ്രാം കൺവീനർ മെബിൻ വർഗീസ്‌ അറിയിച്ചു.

ഫ്രാങ്ക്സ്‌ട്ടൺ സൗത്ത്‌ ,135 ,ഗോൾഫ്‌ ലിങ്ക്‌ റോഡിലുള്ള കണക്റ്റ്‌ ക്രിസ്ത്യൻ ചർച്ചിന്റെ പ്രൗഢഗംഭീരമായ ഹാളിലാണ്‌ ഗ്ലോറിയ 2018 നടക്കുന്നത്‌.

സെക്രട്ടറി- മി.മാത്യു കുരിയാക്കോസ്‌ ‌0466 378 717

ട്രസ്റ്റി-മി.ബിജു കുരിയാക്കോസ്‌‌ 0469 412 700