മെൽബണ്‍: മെൽബണ്‍ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവക ദിനം ഒക്ടോബർ 6 ശനിയാഴ്ച ബ്രോഡ്മെഡോസ് പെനോല കോളേജ് കാന്പസിൽ വച്ചു നടക്കപ്പെടും.
വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയും തുടർന്ന് 5.30 മുതൽ ഇടവകയിലെ മതബോധന വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തിൽ കലാപരിപാടികളും ഉണ്ടായിരിക്കും. സ്നേഹവി ന്നോടെ ഇടവക ദിനാഘോഷം സമാപിക്കും. മതബോധന വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഇടവക ദിനാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. മാതണ്ട കൊച്ചുപുരയ്ക്കൽ, കണ്‍വീനർ ആന്‍േറാ തോമസ്, കൈക്കാരന്മാരായ ജോബി മാതണ്ട, ബേബിച്ചൻ എബ്രഹാം എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ