മെൽബൺ: ആദ്യകാല മലയാളിയും മലയാളി അസേസിയേഷന്റെ തുടക്കക്കാരനുമായിരുന്ന ടോം ജോർജിന്റെ ഭാര്യ മേരി ജോർജ് (കുഞ്ഞുമോൾ) മെൽബണിൽ നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: ഗാരി , ജെറി. മരുമക്കൾ: ശാന്താൾ, പ്രീത.
വെർമണ്ട് എജ്ഡ് കെയറിന്റെ മാനേജിഗ് ഡയറക്ടറായിരുന്ന പരേതയുടെ നിര്യാണത്തിൽ വിക്ടോറിയ മലയാളി അസോസിയേഷനും മലയാളി അസോസിയേഷൻ ഓഫ് സീനിയേഴ്സും മറ്റ് മലയാളി സംഘടനകളും അനുശോചിച്ചു.
റിപ്പോർട്ട്: ജോസ്