മെൽബണ്‍: സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഇടവക മധ്യസ്ഥയായ പരി. കന്യകാ മറിയത്തിന്റെ തിരുന്നാളിന് മുന്നോടിയായി ’കുടുംബ നവീകരണ ധ്യാനം’ സെപ്റ്റംബർ 22,23 തീയതികളിൽ നടത്തപ്പെടുന്നു. ഫാ. സിറിൾ ഇടമന എസ്ഡിബിയുടെ മുഖ്യ നേതൃത്വത്തിലാണ് ധ്യാനം നടത്തപ്പെടുക.
സെപ്റ്റംബർ 22 ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വച്ചു രാവിലെ 10.30 മുതൽ വൈകിട്ട് 9 വരെയും സെപ്റ്റംബർ 23 ഞായറാഴ്ച സെന്റ് മാത്യൂസ് ചർച്ച് ഫോക്നറിൽ ഉച്ചയ്ക്ക് രണ്ടിന് വി. കുർബാനയോടുകൂടി ആരംഭിച്ചു വൈകിട്ട് 8.30 വരെയാകും ധ്യാനം.
റിപ്പോർട്ട്: സോളമൻ ജോർജ്