മെൽബണ്‍: കേരളത്തെ നടുക്കിയ പ്രളയ ദുരിതത്തിലകപ്പെട്ട ജനങ്ങൾക്ക് കൈത്താങ്ങുകളാകാൻ സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് മെൽബണിലെ യുവാക്കളും കുട്ടികളും രംഗത്ത്. സെപ്റ്റംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ മെൽബണ്‍ സൗത്ത് ഈസ്റ്റ് സബർബിലെ പ്രക്യാതമായ ജൽസ് പാർക്കിൽ ഒരു വാക്കത്തോണ്‍ നടത്തപ്പെടുന്നു.
ജൽസ് പാർക്കിൽ എത്തുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ജനലക്ഷങ്ങളുടെ കഷ്ടപ്പാടുൾ വിവരിച്ചു തങ്ങളാൽ കഴിയുന്നത്ര സംഭാവനകൾ സമാഹരിക്കുവാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. കൂരുന്നുകളുടെ ഈ ഏളിയ സംരംഭം ഒരു വൻ വിജയമാക്കുവാനും വലിയ തുക സമാഹരിക്കുവാനും സഹകരിക്കുവാൻ എല്ലാ നല്ലവരായ മെൽബണ്‍ മലയാളികളോടും സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് മെൽബണിലെ യുവാക്കളും കുട്ടികളും അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ