കാൻബറ: കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ മലയാളി സമൂഹത്തിനു പുതു നേതൃത്വം. കാൻബറ മലയാളി അസോസിയേഷനെ 2018-19 പ്രവർത്തന വർഷത്തിൽ നയിക്കാൻ പതിനെട്ടു പേരടങ്ങുന്ന ഭരണസമിതി ചാർജെടുത്തു.
ഷാജി കാരാറ്റിയാറ്റിൽ (പ്രസിഡൻറ്), ബിന്ദു ജെക്സിൻ (വൈസ് പ്രസിഡൻറ്), റോഷൻ മേനോൻ (സെക്രട്ടറി), സഞ്ജു ജോർജ് (ജോയിൻറ് സെക്രട്ടറി), സിബു മോഹൻദാസ് ( ട്രഷറർ) ജിയോ ജോണ് (ജോയിൻറ് ട്രഷറർ), ഉദയകുമാർ വാസു (പിആർഒ), ജോജോ മാത്യു (എംവിവി പ്രിൻസിപ്പാൾ), ജോസ് എബ്രഹാം (എക്സിക്യൂട്ടീവ് അഡ്വൈസർ), അലഖ റെജി, അനീഷ് സെബാസ്റ്റ്യൻ, അരവിന്ദ് ബി., എൽദോ പൗലോസ്, ഹാഷിം പെരിയാലിൽ, ജോബി ഡാനിയേൽ, മാനുവൽ മാണി, ഒബിലി വട്ടാശ്ശേരിൽ, വിൻസെൻറ് ലൂക്കോസ് (എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പേഴസ്) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങളായി ചാർജെടുത്തത്.
ആയിരത്തിലേറെ മലയാളി കുടുംബങ്ങളുള്ള ഓസ്ട്രേലിയൻ തലസ്ഥാന സംസ്ഥാനത്തെ ഏക മലയാളി അസോസിയേഷനാണ് കാൻബറ മലയാളി അസോസിയേഷൻ. പിയേഴ്സ് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
റിപ്പോർട്ട്: ജോമി പുലവേലിൽ