+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കൂടെ 2018' സെപ്റ്റംബർ ഒന്നിന്

ബ്രിസ്ബേൻ: അങ്കമാലി അയൽക്കൂട്ടം കേരളത്തിലെ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി "കൂടെ 2018' എന്ന പേരിൽ കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്നു. സെപ
ബ്രിസ്ബേൻ: അങ്കമാലി അയൽക്കൂട്ടം കേരളത്തിലെ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ട് പരസ്പരം സ്വാന്തനമായി "കൂടെ 2018' എന്ന പേരിൽ കുടുംബകൂട്ടായ്മ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ ഒന്നിന് (ശനി) വൈകുന്നേരം 6 മുതൽ 9 വരെ ചെംസൈഡ് സിറ്റി കൗൺസിൽ ഹാളിലാണ് ( 375 Hamilton Road, Chermside) പരിപാടി.

റിപ്പോർട്ട് : ജോളി കരുമത്തി