മെൽബണ്‍: മെൽബണ്‍ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 2018-19 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ജൂലൈ ഒന്നിന് വി. കുർബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. പ്രദീപ് പൊന്നച്ചൻ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു.
പള്ളി വികാരിയായി റവ. ഫാ. പ്രദീപ് പൊന്നച്ചനും സഹവികാരിയായി റവ. ഫാ. സജു ഉണ്ണൂണിയും നിയമതിനായി. പള്ളി ട്രസ്റ്റിയായി തോമസ് പണിക്കരും സെക്രട്ടറിയായി ജോർജ് വർഗീസും കൂടാതെ, കമ്മിറ്റി മെന്പേഴ്സായി അനിൽ മാർക്കസ്, ആശിഷ് ഉമ്മൻ, ബിജോയ് ജോർജ്, ബിനിൽ ജോയ്, ചാക്കോ ജോയ്, ജോബി സൈമണ്‍ കോശി, മാത്യു നൈനാൻ, വിനീത് പോൾ, ജേക്കബ് എംസി(എക്സ് ഒഫിഷ്യോ), ഷീന ജോസ്, ജോജോ മാത്യു(ഓഡിറ്റർ) എന്നിവരും സ്ഥാനമേറ്റു.