ഞാൻ റവന്യു വകുപ്പിൽ ജോലി ചെയ്യുന്നു. 2020 ഏപ്രിൽ 30ന് സർവീസിൽനിന്ന് വിരമിക്കും. ആർജിതാവധി കണക്കിൽ പരമാവധി നിശ്ചയിച്ചിട്ടുണ്ടോ? ടെർമിനൽ സറണ്ടർ എത്ര വരെയാകാം.
ജോസ് കെ. ജോസഫ്
എറണാകുളം
ഒരു ജീവനക്കാരന്റെ ആർജിതാവധി കണക്കിൽ (Earn ed Leave) പരമാവധി 300 ആയി പരിമിതിപ്പെടുത്തിയിട്ടുണ്ട്. ആർജിതാവധി 300ൽ കൂടിയാലും 300ൽ നിജപ്പെടുത്തും. അതുകൊണ്ട് ടെർമിനൽ സറണ്ടറും 300വരെ ചെയ്യാം.