+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ നൃ​ത്ത​ത്തി​ന്‍റെ "ഫ്യൂ​ഷ​നു​മാ​യി' ബെ​ൽ​ജി​യം യു​വാ​വ്

നൃ​ത്തം കാ​ണാ​ത്ത​വ​രും ആ​സ്വ​ദി​ക്കാ​ത്ത​വ​രു​മാ‌‌‌​യി ആ​രു​മു​ണ്ടാ‌​യി​രി​ക്കി​ല്ല​ല്ലോ. എ​ന്നാ​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ബെ​ൽ​ജി‌​യം സ്വ​ദേ​ശി​യാ​യ ഒ​രു ‌യു​വാ​വി​ന്‍റെ ഡാ​ൻ​സാ​ണ് ഇ​പ്പോ​ൾ വൈ​റ
ഇ​ന്ത്യ​ൻ നൃ​ത്ത​ത്തി​ന്‍റെ
നൃ​ത്തം കാ​ണാ​ത്ത​വ​രും ആ​സ്വ​ദി​ക്കാ​ത്ത​വ​രു​മാ‌‌‌​യി ആ​രു​മു​ണ്ടാ‌​യി​രി​ക്കി​ല്ല​ല്ലോ. എ​ന്നാ​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ബെ​ൽ​ജി‌​യം സ്വ​ദേ​ശി​യാ​യ ഒ​രു ‌യു​വാ​വി​ന്‍റെ ഡാ​ൻ​സാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ‌​യി​രി​ക്കു​ന്ന​ത്. ലോ​ക​മെ​ന്പാ‌​ടും അ​റി‌‌​യ​പ്പെ‌​ടു​ന്ന ഡാ​ൻ​സ് ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ എ​ഡ് പീ​പ്പി​ളി​ന്‍റെ ഡാ​ൻ​സാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ‌​യി​മാ​റി​യ​ത്.

ഇ​ന്ത്യ​യി​ലെ ത​ന്നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ആ​ളു​ക​ളു​ടെ നൃ​ത്ത ചു​വ​ടു​ക​ൾ പ​ഠി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ർ അ​ദ്ദേ​ഹ​ത്തെ ഡാ​ൻ​സ് പ​ഠി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​വ​രോ​ടൊ​പ്പം ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കൂ​ട്ടി​ചേ​ർ​ത്ത വീ​ഡി​യോ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.​താ​ര​ത​മ്യേ​ന ബു​ദ്ധി​മു​ട്ടേ​റി​യ ചു​വ​ടു​ക​ളാ​ണ് എ​ഡ് പീ​പ്പി​ൾ ഞൊ​ടി​യി​ട​യി​ൽ പ​ഠി​ച്ചെ​ടു​ത്ത​ത്.


ഇ​ന്ത്യ​ൻ നൃ​ത്ത​ങ്ങ​ൾ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ‌​യാ​ണ് എ​ഡ് പീ​പ്പി​ൾ ത​ന്‍റെ വീ​ഡി‌​യോ പ​ങ്കു​വ​ച്ച​ത്.​ആ​റു ദി​വ​സം മു​ന്പ് പോ​സ്റ്റ് ചെ​യ്ത വീ​ഡി‌​യോ 2 .8 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

"ഇ​ന്ത്യ​ൻ ഡാ​ൻ​സ് മി​ക​ച്ച​താ​ണ്', "നി​ങ്ങ​ളു​ടെ വീ​ഡി​യോ എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു' തു‌‌​ട​ങ്ങി​യ ക​മ​ന്‍റു​ക​ൾ വീ​ഡി‌​യോ​യി​ക്കു പി​ന്നാ​ലെ‌​യെ​ത്തി .